എന്നാലും പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഗ്രാമം മുഴുവനും ഭീതിയിലാണ്. വനം വകുപ്പ് പുലിയെ കുടുക്കാനായി 5 കെണികളാണു സ്ഥാപിച്ചത്. ഈ പ്രദേശങ്ങൾ മന്ത്രി എസ്.മുത്തുസ്വാമിയും കലക്ടർ രാജഗോപാൽ സുങ്കരയും സന്ദർശിച്ചു. കൂടുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
പുലിയെ പിടിക്കാൻ വനം വകുപ്പ് ഗ്രാമാതിർത്തിയിൽ ക്യാമറകൾ സ്ഥാപിക്കുകയും കെണി ഒരുക്കുകയും ചെയ്തിട്ടുണ്ട്. , കഴിഞ്ഞ 5 ദിവസമായി രാത്രി പുലി ഗ്രാമത്തിലെത്തുന്നതു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.