Spread the love
ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14ന് ആരംഭിക്കും; അവധി 23 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് യോഗത്തില്‍ തീരുമാനം.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ.

23 ന് ക്രിസ്മസ് അവധിക്കായി സ് കൂളുകൾ ജനുവരി മൂന്നിന് തുറക്കും തുറക്കും. മാർച്ച് 13 മുതൽ 30 വരെ നടത്താൻ നിശ്ചയിച്ച എസ് എൽസി പരീക്ഷ റംസാൻ വ്രത സമയത്ത് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാറിന്റെ പരിഗണനക്ക് തീരുമാനിച്ചു തീരുമാനിച്ചു തീരുമാനിച്ചു തീരുമാനിച്ചു തീരുമാനിച്ചു തീരുമാനിച്ചു തീരുമാനിച്ചു.

Leave a Reply