തിരുവനന്തപുരം നഗരത്തിലെ മുക്കിനും മൂലയിലും എത്തുന്ന സിറ്റി സർക്കുലർ സർവ്വീസുകൾ ജനകീയമായിക്കഴിഞ്ഞു. ദിനം പ്രതി 20,000 ത്തിലധികം യാത്രക്കാരാണ് സിറ്റി സർക്കുലറുകളിൽ യാത്ര ചെയ്യുന്നത്. ഹോപ് ഓൺ – ഹോപ്പ് ഓഫ് മാതൃകയിലുള്ള സിറ്റി സർക്കുലർ സർവ്വീസുകളിൽ വെറും അൻപത് രൂപ നിരക്കിൽ 24 മണിക്കൂറും യഥേഷ്ടം സഞ്ചരിക്കാവുന്ന “ഗുഡ് ഡേ” ടിക്കറ്റും, 12 മണിക്കൂർ എത്ര യാത്ര വേണമെങ്കിലും ചെയ്യാവുന്ന ” ടുഡേ ടിക്കറ്റും” ലഭ്യമാണ്. 2022 മാർച്ച് 31 വരെ സിറ്റി സർക്കുലർ ബസ്സുകളിൽ ഒരു യാത്രയ്ക്ക് വെറും 10 രൂപ മാത്രം എന്ന ആകർഷക നിരക്കിളവും ലഭ്യമാണ്.
നഗര ഗതാഗതത്തിന്റെ മുഖഛായ മാറ്റുന്ന ഈ സർവ്വീസുകളിൽ യാത്ര ചെയ്യൂ…. പൊതുഗതാഗതത്തെ ശക്തിപ്പെടുത്തൂ…..
സിറ്റി സർക്കുലർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ – https://citycircular.keralartc.com/index.html
സിറ്റി സർക്കുലർ വിശദമായ ഗൈഡ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ –
https://drive.google.com/file/d/1VhZbwfuDeRJuxVtTRrYzyiV3foa2RZOd/view?usp=sharing
സിറ്റി സർക്കുലർ റൂട്ടുകൾ
റെഡ് സർക്കിൾ-1C ക്ലോക്ക് വൈസ്
കിഴക്കേകോട്ട – ഓവർബ്രിഡ്ജ് – തമ്പാനൂർ – ഓവർബ്രിഡ്ജ് – ആയുർവേദ കോളേജ് – സ്റ്റാച്യു – സ്പെൻസർ – വി.ജെ.റ്റി. – കേരള യൂണിവേഴ്സിറ്റി – പാളയം – നിയമസഭ – പി.എം.ജി. – വികാസ് ഭവൻ ഡിപ്പോ – പി.എം.ജി. – എൽ.എം.എസ് – മ്യൂസിയം – കനകക്കുന്ന് – മാനവീയം റോഡ് – പോലീസ് ഹെഡ് ക്വാർട്ടേഴ്സ് – വഴുതക്കാട് – പോലീസ് ട്രെയിനിങ് കോളേജ് – മേട്ടുക്കട – തൈക്കാട് ഹോസ്പിറ്റൽ – ഫ്ളൈഓവർ – തമ്പാനൂർ – ഓവർ ബ്രിഡ്ജ് – കിഴക്കേകോട്ട
റെഡ് സർക്കിൾ – 1A ആന്റി ക്ലോക്ക് വൈസ്
കിഴക്കേകോട്ട – ഓവർബ്രിഡ്ജ് – തമ്പാനൂർ – ഫ്ളൈഓവർ – തൈക്കാട് ഹോസ്പിറ്റൽ മേട്ടുക്കട – ഗവ. ആർട്സ് കോളേജ് – വഴുതക്കാട് – പോലീസ് ഹെഡ് ക്വാർട്ടേഴ്സ് – മാനവീയം റോഡ് – കനകക്കുന്ന് – മ്യൂസിയം എൽ.എം.എസ്. – പി.എം.ജി. – വികാസ് ഭവൻ ഡിപ്പോ – പി.എം.ജി. – നിയമസഭ – പാളയം – വി.ജെ.റ്റി. – കേരള യൂണിവേഴ്സിറ്റി – സാഫല്യം – സ്പെൻസർ – സ്റ്റാച്ചു – ആയുർവേദ കോളേജ് – ഓവർബ്രിഡ്ജ് – തമ്പാനൂർ – ഓവർബ്രിഡ്ജ് – കിഴക്കേകോട്ട
ബ്ലൂ സർക്കിൾ – 2C ക്ലോക്ക് വൈസ്
കിഴക്കേകോട്ട – ഓവർബ്രിഡ്ജ് – തമ്പാനൂർ – ഓവർബ്രിഡ്ജ് – ആയുർവേദ കോളേജ് – ഉപ്പിടാമൂട് പാലം – വഞ്ചിയൂർ കോടതി – പാറ്റൂർ – ജനറൽ ആശുപത്രി – കേരള യൂണിവേഴ്സിറ്റി – പാളയം – നിയമസഭ – പി.എം.ജി. – വികാസ് ഭവൻ ഡിപ്പോ – പി.എം.ജി. – എൽ.എം.എസ്. – നന്ദാവനം ക്യാമ്പ് – ബേക്കറി ജംഗ്ഷൻ – മോഡൽ സ്കൂൾ – അരിസ്റ്റോ – തമ്പാനൂർ – കിഴക്കേകോട്ട
ബ്ലൂ സർക്കിൾ – 2A ആന്റി ക്ലോക്ക് വൈസ്
കിഴക്കേകോട്ട – ഓവർബ്രിഡ്ജ് – തമ്പാനൂർ – അരിസ്റ്റോ – മോഡൽ സ്കൂൾ – ബേക്കറി ജംഗ്ഷൻ – നന്ദാവനം ക്യാമ്പ് – മ്യൂസിയം – എൽ.എം.എസ്. – പി.എം.ജി. – വികാസ്ഭവൻ ഡിപ്പോ – പി.എം.ജി. – നിയമസഭ – പാളയം – വി.ജെ.റ്റി. – കേരള യൂണിവേഴ്സിറ്റി – ജനറൽ ആശുപത്രി – പാറ്റൂർ – വഞ്ചിയൂർ കോടതി ഉപ്പിടാമൂട് പാലം – സഹോദര സമാജം റോഡ് – ഓവർബ്രിഡ്ജ് – തമ്പാനൂർ – ഓവർബ്രിഡ്ജ് – കിഴക്കേകോട്ട
മജന്ത സർക്കിൾ – 3C ക്ലോക്ക് വൈസ്
പേരൂർക്കട ഡിപ്പോ – ഊളമ്പാറ ജംഗ്ഷൻ – എച്ച് എൽ എൽ – മാനസികാരോഗ്യ കേന്ദ്രം – എസ്.എ.പി. ക്യാമ്പ് – പൈപ്പിൻമൂട് – ശാസ്തമംഗലം – വെള്ളയമ്പലം – കനകക്കുന്ന് – മ്യൂസിയം – എൽ.എം.എസ്. – പി.എം.ജി. – പ്ലാമൂട് – പട്ടം – കേശവദാസപുരം പരുത്തിപ്പാറ – മുട്ടട – വയലിക്കട – സാന്ത്വന ജംഗ്ഷൻ – അമ്പലമുക്ക് – പേരൂർക്കട – പേരൂർക്കട ഡിപ്പോ
മജന്ത സർക്കിൾ – 3A ആന്റി ക്ലോക്ക് വൈസ്
പേരൂർക്കട ഡിപ്പോ – പേരൂർക്കട – അമ്പലമുക്ക് – സാന്ത്വന ജംഗ്ഷൻ – വയലിക്കട – മുട്ടട – പരുത്തിപ്പാറ – കേശവദാസപുരം – പട്ടം – പ്ലാമൂട് പി.എം.ജി. – എൽ.എം.എസ്. മ്യൂസിയം കനകക്കുന്ന് – വെള്ളയമ്പലം ശാസ്തമംഗലം – പൈപ്പിൻമൂട് – എസ്.എ.പി. ക്യാമ്പ് – മാനസികാരോഗ്യ കേന്ദ്രം – എച്ച് എൽ എൽ – ഊളമ്പാറ ജംഗ്ഷൻ – പേരൂർക്കട ഡിപ്പോ
യെല്ലോ സർക്കിൾ – 4C ക്ലോക്ക് വൈസ്
പേരൂർക്കട ഡിപ്പോ – പേരൂർക്കട – അമ്പലമുക്ക് – കവടിയാർ – കുറവൻകോണം – മരപ്പാലം – പട്ടം – വൈദ്യുതി ഭവൻ – പൊട്ടക്കുഴി – മെഡിക്കൽ കോളേജ് – ഉള്ളൂർ – എഫ്.സി.ഐ. – കേശവദാസപുരം – പട്ടം – പ്ലാമൂട് – പിഎംജി. – എൽ.എം.എസ്. – മ്യൂസിയം – നന്ദൻകോട് – ദേവസ്വംബോർഡ് – റ്റി.റ്റി.സി. – കവടിയാർ – അമ്പലമുക്ക് പേരൂർക്കട – പേരൂർക്കട ഡിപ്പോ.
യെല്ലോ സർക്കിൾ – 4A ആന്റിക്ലോക്ക് വൈസ്
പേരൂർക്കട ഡിപ്പോ – പേരൂർക്കട – അമ്പലമുക്ക് – കവടിയാർ – ടി.ടി.സി. – ദേവസ്വം ബോർഡ് – നന്തൻകോട് – മ്യൂസിയം – എൽ. എം. എസ്. – പി.എം.ജി. – പ്ലാമൂട് – പട്ടം – കേശവദാസപുരം – എഫ്.സി. ഐ. – ഉള്ളൂർ – മെഡിക്കൽ കോളേജ് – പൊട്ടക്കുഴി – വൈദ്യുതി ഭവൻ – പട്ടം – മരപ്പാലം – കുറവൻകോണം – കവടിയാർ – അമ്പലമുക്ക് – പേരൂർക്കട – പേരൂർക്കട ഡിപ്പോ.
വയലറ്റ് സർക്കിൾ – 5C ക്ലോക്ക് വൈസ്
പേരൂർക്കട ഡിപ്പോ – പേരൂർക്കട – അമ്പലമുക്ക് – കവടിയാർ – ടി.ടി.സി. – രാജ്ഭവൻ – വെള്ളയമ്പലം – ശാസ്തമംഗലം – ഇടപ്പഴഞ്ഞി – കോട്ടൺഹിൽ – വഴുതക്കാട് – ബേക്കറി ജംഗ്ഷൻ – ജേക്കബ്സ് ജംഗ്ഷൻ – കന്റോൺമെന്റ് ഗേറ്റ് – സ്റ്റാച്യു – വി.ജെ.ടി. – കേരള യൂണിവേഴ്സിറ്റി – പാളയം – നിയമസഭ പി.എം.ജി – വികാസ് ഭവൻ ഡിപ്പോ – പി.എം.ജി – എൽ.എം.എസ് – മ്യൂസിയം – കനകക്കുന്ന് – വെള്ളയമ്പലം – ടി.ടി.സി.- കവടിയാർ – അമ്പലമുക്ക് – പേരൂർക്കട – പേരൂർക്കട ഡിപ്പോ.
വയലറ്റ് സർക്കിൾ – 5A ആന്റി ക്ലോക്ക് വൈസ്
പേരൂർക്കട ഡിപ്പോ – പേരൂർക്കട – അമ്പലമുക്ക് – കവടിയാർ – ടി.ടി.സി – വെള്ളയമ്പലം – കനകക്കുന്ന് – മ്യൂസിയം – എൽ .എം. എസ് – പി.എം.ജി. – വികാസ് ഭവൻ ഡിപ്പോ – പി.എം.ജി – നിയമസഭ – പാളയം – സാഫല്യം – സ്റ്റാച്ച്യൂ – കന്റോൺമെന്റ് ഗേറ്റ് – ജേക്കബ്സ് ജംഗ്ഷൻ – ബേക്കറി ജംഗ്ഷൻ – വഴുതക്കാട് – കോട്ടൺ ഹിൽ – ഇടപ്പഴഞ്ഞി ശാസ്തമംഗലം – വെള്ളയമ്പലം – രാജ്ഭവൻ – ടി .ടി .സി. – കവടിയാർ – അമ്പലമുക്ക് – പേരൂർക്കട – പേരൂർക്കട ഡിപ്പോ.
ബ്രൗൺ സർക്കിൾ – 6C ക്ലോക്ക് വൈസ്
കിഴക്കേകോട്ട – ഓവർ ബ്രിഡ്ജ് – തമ്പാനൂർ – ഓവർബ്രിഡ്ജ് – ചെന്തിട്ട – വലിയശാല -കണ്ണേറ്റുമുക്ക് – ജഗതി – ഇടപ്പഴഞ്ഞി – കൊച്ചാർ റോഡ് – ശാസ്തമംഗലം – ശ്രീ രാമകൃഷ്ണ ആശുപത്രി – മരുതൻകുഴി – ഫോറസ്റ്റ് ഓഫീസ് (പി.ടി.പി.നഗർ) – പി.ടി.പി.നഗർ – വേട്ടമുക്ക് – ഇലിപ്പോട് – വലിയവിള – തിരുമല – വിജയമോഹിനി മിൽ പൂജപ്പുര – കുഞ്ചാലുംമൂട് – കരമന – കിള്ളിപ്പാലം – അട്ടകുളങ്ങര ബൈപ്പാസ് റോഡ് – കിഴക്കേകോട്ട
ബ്രൗൺ സർക്കിൾ – 6A ആന്റി ക്ലോക്ക് വൈസ്
കിഴക്കേകോട്ട – അട്ടകുളങ്ങര ബൈപ്പാസ് റോഡ് – കിള്ളിപ്പാലം – കരമന – കുഞ്ചാലുംമൂട് – പൂജപ്പുര – വിജയമോഹിനി മിൽ – തിരുമല – വലിയവിള – ഇലിപ്പോട് വേട്ടമുക്ക് – പി.ടി.പി. നഗർ – ഫോറസ്റ്റ് ഓഫീസ് (പി.ടി.പി. നഗർ) – മരുതൻകുഴി – ശ്രീ രാമകൃഷ്ണ ആശുപത്രി – ശാസ്തമംഗലം – കൊച്ചാർ റോഡ് – ഇടപ്പഴഞ്ഞി – ജഗതി – കണ്ണേറ്റുമുക്ക് – വലിയ ശാല – ചെന്തിട്ട – ഓവർ ബ്രിഡ്ജ് – തമ്പാനൂർ – ഓവർബ്രിഡ്ജ് – കിഴക്കേകോട്ട.
ഗ്രീൻ സർക്കിൾ – 7C ക്ലോക്ക് വൈസ്
കിഴക്കേകോട്ട – ട്രാൻസ്പോർട്ട് ഭവൻ – ഫോർട്ട് ആശുപത്രി – ഉപ്പിടാമൂട് പാലം – പേട്ട പള്ളിമുക്ക് – കണ്ണമ്മൂല – കുമാരപുരം – മെഡിക്കൽ കോളേജ് – മുറിഞ്ഞപാലം – പൊട്ടക്കുഴി – തേക്കുംമൂട് – ആനടിയിൽ ഹോസ്പിറ്റൽ – ലോ കോളേജ് ജംഗ്ഷൻ – വികാസ് ഭവൻ ഡിപ്പോ – പി.എം.ജി. – എൽ.എം.എസ് – പാളയം – സ്റ്റാച്ച്യൂ – ആയുർവേദ കോളേജ് – ഓവർബ്രിഡ്ജ് – തമ്പാനൂർ – ഓവർബ്രിഡ്ജ് – കിഴക്കേകോട്ട.
ഗ്രീൻ സർക്കിൾ – 7A ആന്റി ക്ലോക്ക് വൈസ്
കിഴക്കേകോട്ട – ഓവർബ്രിഡ്ജ് – തമ്പാനൂർ – ഓവർ ബ്രിഡ്ജ് – ആയുർവേദ കോളേജ് – സ്റ്റാച്യു – പാളയം – എൽ.എം.എസ്. – പി.എം.ജി. – വികാസഭവൻ ഡിപ്പോ – ലോ കോളേജ് ജംഗ്ഷൻ – വരമ്പശ്ശേരി – മിറാൻഡ – വടയക്കാട് – മുളവന – ഗൗരീശ ആശുപ്രതി – പൊട്ടക്കുഴി – മുറിഞ്ഞ പാലം – മെഡിക്കൽ കോളേജ് – കുമാരപുരം – കണ്ണമ്മൂല – പേട്ട പള്ളിമുക്ക് – ഉപ്പിടാമൂട് പാലം – ഫോർട്ട് ആശുപത്രി – വാഴപ്പള്ളി – ട്രാൻസ്പോർട്ഭവൻ – കിഴക്കേകോട്ട.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
ടോൾ ഫ്രീ നമ്പർ – 18005994011
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08