മാർച്ച് 27നു നടന്ന സഹകരണ പരീക്ഷാ ബോർഡ് നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയിലെ ചോദ്യപേപ്പർ ചോർന്നതായി പരാതി. രീക്ഷ നടക്കുന്ന സമയത്ത് യൂട്യൂബിൽ ചോദ്യം അപ് ലോഡ് ചെയ്തെന്നാണ് ആരോപണം. പരീക്ഷയുടെ തലേദിവസം ചോദ്യം പണം വാങ്ങി പുറത്ത് വിട്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സഹകരണ സർവീസ് പരീക്ഷ ബോർഡ് ഡിജിപിക്ക് പരാതി നൽകി.