Spread the love

സീതത്തോട് : മൂഴിയാർ പവർഹൗസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. താൽക്കാലിക ജീവനക്കാരനായ നാറാണംതോട് സ്വദേശി രാജേഷിനാണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply