ക്രിസ്തുമസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും നാല് മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമായി. ബാര്‍, ഹോട്ടലുകള്‍, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയൂര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡര്‍ പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയാതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. അനധികൃത മദ്യ-വൈന്‍ വില്‍പ്പന, മയക്കുമരുന്നുകളുടെ വില്പന എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളിലും കെ്സൈസ് വകുപ്പ് ഉദ്യോഗസ്ഥരേയും വിളിച്ച് അറിയിക്കാം.
കണ്‍ട്രോള്‍ റൂം വിവരങ്ങള്‍
ജില്ലാ കണ്‍ട്രോള്‍ റൂം (ടോള്‍ ഫ്രീ നം: 18004251727) 04712473149
എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം – 0471-2470418
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം – 0471-2348447
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര – 0471-2222380
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട് – 0472-2802227
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍ -0470-2622386
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് വര്‍ക്കല -0470-2692212
എക്സൈസ് ചെക്ക് പോസ്റ്റ്, അമരവിള -0471-2221776
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, തിരുവനന്തപുരം -0471-2470418, 9496002861
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം -9400069403
എക്സൈസ് ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം -9400069413
എക്സൈസ് ഇന്‍സ്പെക്ടര്‍, കഴക്കൂട്ടം -9400069414
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര -9400069409
എക്സൈസ് ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര -9400069415
എക്സൈസ് ഇന്‍സ്പെക്ടര്‍, അമരവിള -9400069416
എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുപുറം -9400069417
എക്സൈസ് ഇന്‍സ്പെക്ടര്‍, കാട്ടാക്കട -9400069418
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആറ്റിങ്ങല്‍ -9400069407
എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറയിന്‍കീഴ് -9400069423
എക്സൈസ് ഇന്‍സ്പെക്ടര്‍, വര്‍ക്കല -9400069424
എക്സൈസ് ഇന്‍സ്പെക്ടര്‍, കിളിമാനൂര്‍ -9400069422
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് -9400069405
എക്സൈസ് ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് -9400069420
എക്സൈസ് ഇന്‍സ്പെക്ടര്‍, വാമനപുരം -9400069421
എക്സൈസ് ഇന്‍സ്പെക്ടര്‍, ആര്യനാട് -9400069419
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചെക്ക് പോസ്റ്റ്, അമരവിള -9400069411