Spread the love

കു​ട്ടി​ക​ളി​ല്‍​ കോ​വോ​വാ​ക്​​സ്​ പ​രീ​ക്ഷ​ണ​ത്തി​ന്​ അ​നു​മ​തി

ന്യൂ​​ഡ​​ല്‍​​ഹി: സി​​റം ഇ​​ന്‍​​സറ്റിട്യൂ​​ട്ട്​ ഒാ​​ഫ്​ ഇ​​ന്ത്യ​​യു​​ടെ കോ​​ ​​വാ​​ക്​​​സ്​​ വാ​​ക്​​​സി​​ന്​ കു​​ട്ടി​​ക​​ളി​​ല്‍ പ​​രീ​​ക്ഷ​​ണം ന​​ട​​ത്താ​​ന്‍ അ​​നു​​മ​​തി.

ഏ​​ഴു മു​​ത​​ല്‍ 11വ​​രെ വ​​യ​​സ്സു​​ള്ള കു​​ട്ടി​​ക​​ളി​​ല്‍ ര​​ണ്ട്, മൂ​​ന്ന്​ ഘ​​ട്ട പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്താ​​നാ​​ണ്​ വി​​ദ​​ഗ്​​​ധ സ​​മി​​തി​​യു​​ടെ അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്. 12 മു​​ത​​ല്‍ 17 വ​​രെ വ​​യ​​സ്സു​​ള്ള കു​​ട്ടി​​ക​​ളി​​ല്‍ കോ​​വോ​​വാ​​ക്​​​സ്​ നി​​ല​​വി​​ല്‍ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.
നി​​ല​​വി​​ല്‍ ​സൈ​​ഡ​​സ്​ കാ​​ഡി​​ല​​യു​​ടെ കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്‍ സൈ​​കോ​​വ്​ ഡി​​ക്ക്​ മാ​​ത്ര​​മാ​​ണ്​ അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​ന്​ ഡ്ര​​ഗ്​ ക​​ണ്‍​​ട്രോ​​ള്‍ ഓ​​ഫ്​ അ​​തോ​​റി​​റ്റി​​യു​​ടെ അ​​നു​​മ​​തി​​യു​​ള്ള​​ത്. ജോ​​ണ്‍​​സ​​ന്‍ ആ​​ന്‍​​ഡ്​ ജോ​​ണ്‍​​സ​​ന്‍, ഭാ​​ര​​ത്​ ​ബ​​യോ​​ടെ​​ക്​ തു​​ട​​ങ്ങി​​യ ക​​മ്ബ​​നി​​ക​​ള്‍ കു​​ട്ടി​​ക​​ളി​​ല്‍ വാ​​ക്​​​സി​​ന്‍ പ​​രീ​​ക്ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Leave a Reply