Spread the love

കൊച്ചി : ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോവുന്ന കപ്പൽ റദ്ദാക്കി. കൊച്ചി കവരത്തി എം വി ലഗൂൺ കപ്പലാണ് റദ്ധാക്കിയത്. യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി അവസ്ഥയിലാണ്. ദ്വീപ് അധികൃതർ പകരം സംവിധാനമൊരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Leave a Reply