ശനി, ഞായർ ദിവസങ്ങളിൽ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് സർവ്വീസ് റദ്ദ് ചെയ്തത്.
തിരുവനന്തപുരം ഡിവിഷൻ
1നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്(no.16366), കോട്ടയം-കൊല്ലം അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06431), കൊല്ലം – തിരുവനന്തപുരം അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06425), തിരുവനന്തപുരം – നാഗർകോവിൽ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06435)
പാലക്കാട് ഡിവിഷൻ
ഷൊർണ്ണൂർ-കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06023), കണ്ണൂർ-ഷൊർണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06024), കണ്ണൂർ – മംഗളൂരു അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06477) ,മംഗളൂരു-കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06478), കോഴിക്കോട് – കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06481), കണ്ണൂർ – ചർവത്തൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06469), ചർവത്തൂർ-മംഗളൂരു അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06491), മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്.