
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം നടപ്പാക്കിയ പുതിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോയെന്ന് ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്.യോഗം വിലയിരുത്തും. ഇന്നലെ മാത്രം 45,499 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 44.88 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.