
തിരുവനന്തപുരത്തു 15–ാം വയസ്സിലെ പ്രതിരോധ കുത്തിവയ്പ്പിനെത്തിയ രണ്ടു കുട്ടികൾക് വാക്സീൻ മാറി നൽകി. പത്താംക്ലാസ് വിദ്യാർഥികൾക്ക് ആണ് വാക്‌സിൻ മാറി നൽകിയത്. ആര്യനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കോവിഷീൽഡ് വാക്സീൻ നൽകിയത്. കുട്ടികൾ നിരീക്ഷണത്തിലാണ്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.