Spread the love
ഓസ്ട്രേലിയയിൽ കോവിഷീൽഡിന് അംഗീകാരം.

ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സീന് ഓസ്ട്രേലിയയിൽ അംഗീകാരം നൽകി. ഫൈസർ, , മോഡേണ, ജാൻസെൻ ,അസ്ട്രാസെനക, എന്നീ വാക്സീനുകൾക്കു നേരത്തേതന്നെ ഓസ്ട്രേലിയ അംഗീകാരം നൽകിയിരുന്നു. അംഗീകൃത വാക്സീൻ സ്വീകരിച്ച് ഓസ്ട്രേലിയയിൽ എത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്റീനിൽ പ്രവേശിക്കുന്നതിനു പകരം ഹോം കോറെന്റിൻ മതിയാവും. കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാവില്ല.

Leave a Reply