വെഞ്ഞാറമൂട്ടിൽ സിപിഐ സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ .സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതയാണ്സൂചന.പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും വെവ്വേറെ പ്രതിഷേധ പരിപാടികളാണ് വെഞ്ഞാറമൂട് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ എഐവൈഎഫ് പ്രവർത്തകർ നടത്തിയ അഭിവാദ്യ പ്രകടനത്തിനിടെ ആണ് സംഘർഷം ഉണ്ടായത്.പോലീസും നേതാക്കളും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് സിഐടിയു ucweb പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് സിഐടിയു,
എ ഐ ടി സി യുടെയും നേതൃത്വത്തിൽ വെവ്വേറെ പ്രതിഷേധ പരിപാടികൾ ആണ് വെഞ്ഞാറമൂട് സംഘടിപ്പിച്ചിരിക്കുന്നത്. കുടുതൽ സംഘർഷാവസ്ഥ മുന്നിൽ കണ്ട്കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.