റമളാനോടനുബന്ധിച്ച് താത്ക്കാലികമായി നിർത്തി വെച്ചിരുന്ന ചേരികൾ പൊളിച്ചു മാറ്റുന്ന പ്രക്രിയകൾ പുനരാരംഭിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പൊളിച്ച് മാറ്റപ്പെടുന്ന ഏരിയകളെക്കുറിച്ച് അധികൃതർ വ്യക്തമാക്കി.
മദാഇൻ ഫഹദ്, ജാമി അ, റവാബി, മുൻ തസാഹാത്, ഖുവൈസ, അൽ അദ്ല്, അൽ ഫള്ൽ, ഉമുസലം, കിലോ14 എന്നിവയെല്ലാം പൊളിച്ച് നീക്കുന്നവയിൽ ഉൾപ്പെടും.
കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പൊളിച്ച് നീക്കൽ ഈ വരുന്ന ആഗസ്തിൽ പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്.