
സ്വതന്ത്രമായ പ്രീ സ്കൂളിങ് അന്തരീക്ഷം ഒരുക്കുകയെന്ന കാഴ്ചപ്പാടിനു വിരുദ്ധമായതിനാലാണിത്.
പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുനയം രൂപവത്കരിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം.
പ്രീ പ്രൈമറി അധ്യാപകയോഗ്യത, പ്രീ പ്രൈമറി ക്ലാസുകൾ ഹൈടെക് ആക്കൽ തുടങ്ങി ആറിലധികം വിഷയങ്ങളിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.