
സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്‍റി റാബീസ് വാക്സിന്‍ ഗുണനിലവാരമുള്ളതാണെന്നാണ് കണ്ടെത്തിയത്.
കേന്ദ്ര ഡ്രഗ്സ് ലാബ് ഇത് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്ര ലാബിലേക്കയച്ച ഇമ്യുണോ ഗ്ലോബലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.