Spread the love
2022 ല്‍ ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്.

ന്യൂഡല്‍ഹി: 2022 ഡിസംബറോടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സ്റ്റാര്‍ലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെര്‍മിനലുകള്‍ 2022 ഡിസംബറോടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉണ്ട്. അനുമതിക്കായുള്ള എല്ലാ അപേക്ഷകളും സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ സഞ്ചയ് ഭാര്‍ഗവ പറഞ്ഞു. 2020 ലാണ് പബ്ലിക് ബീറ്റാ പരീക്ഷണത്തിനായി സ്റ്റാര്‍ലിങ്ക് സേവനം തുടങ്ങിയത്.

Leave a Reply