Spread the love

സംവിധായകൻ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതല ഏറ്റെടുത്തേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരണം ഉണ്ടാകുമെന്ന് രഞ്ജിത്ത് അറിയിച്ചു

Leave a Reply