നാളുകൾക്ക് ശേഷം കുടുംബത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ദുൽഖർസൽമാൻ. ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രത്തിൽ താരമായി കുഞ്ഞുമറിയം. ഭാര്യ അമാലും മകൾ മറിയവും തട്ടമിട്ട ഫോട്ടോ ആണ് ദുൽഖർ സൽമാൻ പങ്കുവച്ചിരുന്നത്. അടുത്തിടെ ആണ് മറിയത്തിൻ്റെ പിറന്നാൾ കഴിഞ്ഞത്. മറിയത്തിനു പിറന്നാൽ ആശംസകൾ നേർന്നു സിനിമ രംഗത്തുനിന്നും ഉള്ളവരും ആരാധകരും എത്തിയിരുന്നു. ദുൽഖറിനെ പൊലെ തന്നെ മറിയത്തിനും അമാലിനും ആരാധകർ ഏറെയാണ്