ഞ്ചാബിലെ അമൃത്സറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂമിയില്‍ നിന്ന് 120 കിലോമീറ്റര്‍ താഴെയായിരുന്നു പ്രഭവ കേന്ദ്രമെന്നാണ് വിലയിരുത്തല്‍. ‘4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 14-11-2022-ന് പുലര്‍ച്ചെ 03:42:27 ന് സംഭവിച്ചു, ലാറ്റ്: 31.95 & ദൈര്‍ഘ്യം: 73.38, ആഴം: 120 കി.മീ., സ്ഥാനം: 145 കി.മീ WNW, അമൃത്സര്‍,പഞ്ചാബ്, ഇന്ത്യ