Spread the love
തൃത്താല മേഖലയിൽ ഉഗ്ര ശബ്ദത്തോടെ ഭൂമി കുലുക്കം

തൃത്താല മേഖലയിലെ പല സ്ഥലങ്ങളിലും രാത്രി 10.45 ന് ഉഗ്ര ശബ്ദത്തോടെ ഭൂമി ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. കൂറ്റനാട് കക്കാട്ടിരി കരിമ്പ എന്നിവിടങ്ങളിലാണ് രാത്രി ഭൂമികുലുക്കം അനുഭവപ്പെട്ടത്.ശബ്ദം ഉണ്ടായെങ്കിലും നാശനഷ്ടം സംഭവിച്ചിട്ടില്ല.കുലുക്കം ഇല്ലാതെ ശബ്ദം മാത്രം അനുഭവപ്പെട്ട സ്ഥലങ്ങളും ഉണ്ട്.എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Leave a Reply