
ഡോക്ർമാർ നൽകിയ ലൊക്കേഷ൯ മണാലി ജില്ലാ കളക്ടറുമായി പങ്കു വച്ചിരുന്നു. നിലവിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഇവരുള്ളതെന്ന് മണാലി കളക്ടർ അറിയിച്ചു.
ഹദിംബ ക്ഷേത്രത്തിന് സമീപം നസോഗി വുഡ്സ്, എച്ച് പി ഡബ്ല്യു ഡി ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ഡോക്ടർമാർ കഴിയുന്നത്.