
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ കൊല്ലവര്‍ഷം 1198 ലെ മണ്ഡലം–മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനം അനുഷ്ടിക്കാന്‍ വിമുക്തഭടന്‍മാര്‍ക്കും സംസ്ഥാന പോലീസ്,എക്സൈസ്,ഫയര്‍ ഫോഴ്സ്,ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അവസരം.മേല്‍പ്പറഞ്ഞ ഏതെങ്കിലും സര്‍വ്വീസില്‍ കുറഞ്ഞത് 5 വര്‍ഷം ജോലി നോക്കിയിട്ടുള്ളവരും 65 വയസ്സ് പൂര്‍ത്തിയാകാത്തവരും ശാരീരികശേഷി ഉള്ളവരുമായ ഹിന്ദുവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമാണ്.വിശദാംശങ്ങള്‍ക്ക്