നിയമസഭാ സ്പീക്കർ എം.ബി.രാജേഷിന്റെ പേരും DP ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് .
സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി