Spread the love

തൻറെ പഴയ ഫോട്ടോ പങ്കുവെച്ച് കുടുംബവിളക്കിലെ ശീതൾ ഏഷ്യാനെറ്റിലെ കുടുംബ വിളക് സീരിയലിലൂടെ നമുക്കെല്ലാം സുപരിചിതയാണ് ശീതൾ ഒറിജിനൽ നെയിം അമൃത എന്നാണ്. എന്നാൽ പലർക്കും ശീതൾ എന്നുപറഞ്ഞാൽ മാത്രമേ മനസ്സിലാകുകയുള്ളൂ ഇപ്പോൾ പ്രോഗ്രാമിൽ പങ്കുവച്ചിട്ടുള്ള ചിത്രമാണ് വൈറലാകുന്നത് 2015 ഉള്ള ചിത്രം ആണ് പങ്കുവയ്ക്കുന്നത് .കളഞ്ഞുപോയി എന്ന് വിചാരിച്ച ചിത്രമാണ് ലോക്ഡൗണിൽ തിരിച്ചുകിട്ടിയത് ലോക്ഡൗണിന് നന്ദി അമൃത കുറിക്കുന്നു. കുടുംബവിളക്കിൽ ശീതൾ ആയി ആദ്യം എത്തിയത് പാർവതി ആയിരുന്നു സീരിയൽ താരം കൂടിയായ മൃദുലവിജയുടെ അനിയത്തിയാണ് പാർവതി എന്നാൽ പാർവതിയുടെ വിവാഹ ശേഷം താരം സീരിയലിലെ അഭിനയം നിർത്തിയിരിക്കുകയാണിപ്പോൾ. പാർവ്വതിക്ക് പകരമായാണ് ശീതൾ സീരിയലിലേക്ക് എത്തിയത്. അമൃതയുടെ മാറ്റംകണ്ട് അമ്പരക്കുകയാണ് ആരാധകൻ. അനിയത്തി ആണോ എന്നും അവർ ചോദിക്കുന്നു.

Leave a Reply