Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ശക്തമായ മഴയും ഉയർന്ന തിരമാലകളാൽ പ്രക്ഷുബ്ദമായ കടൽ അന്തരീക്ഷവുമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

⭕നിലവിൽ കടലിൽ പോയവർ ഉടൻ കരയിൽ തിരിച്ചെത്തണം. രാത്രി തന്നെ ഇതു സംബന്ധിച്ച സന്ദേശങ്ങൾ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിനും കൈമാറിയിട്ടുണ്ട്.

⭕തീരദേശ വാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. തീരമേഖലകളിൽ മൈക്ക് അനൗൺസ്മെൻ്റിലൂടെ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.

Leave a Reply