സപ്ലൈകോ ഇന്നലെ വില കൂട്ടിയ ഉൽപ്പന്നങ്ങളുടെ വില കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
വൻപയറിനു കിലോയ്ക്കു നാലു രൂപ കുറച്ച് വില 94 രൂപയാക്കി.
മുളകിനെ 8രൂപ കുറച്ച് 126 രൂപയാക്കി
കടുകിന് നാലും, ചെറു പയറിനു പത്തും,മല്ലക്ക് നാലു രൂപയും കുറച്ചു
13 അവശ്യവസ്തുക്കൾ ക്ക് ആറുവർഷമായി വില കൂട്ടിയിട്ടില്ലെന്നും മന്ത്രി
ഉൽപ്പന്നങ്ങളുടെ വിൽപ്പന 50 ശതമാനം വിലക്കുറവിലാണ്
വിപണി വിലയ്ക്ക് ആനുപാതികമായി ഏറ്റക്കുറച്ചിൽ സ്വാഭാവികമാണ്
അത്തരം വില മാറ്റം ആണ് ഇന്നലെ പ്രസിദ്ധീകരിച്ചതെന്നും മന്ത്രി പറഞ്ഞു.