Spread the love

മുൻ ഡി.ജി.പി കെ.വി രാജഗോപാലൻ നായർ അന്തരിച്ചു.സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.1962 ബാച്ച് ഐഎഎസ് ഓഫീസർ ആണ്.

1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ സംസ്ഥാനത്തെ ഡി.ജി.പി ആയിരുന്ന ഇദ്ദേഹം വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിരുന്നു.

Leave a Reply