
പാലക്കാട് ഡിസിസി വൈസ് പ്രസിഡൻ്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ KSBA തങ്ങൾ കോയമ്പത്തൂർ എയർപോർട്ടിൽ രേഖകളില്ലാത്ത തോക്കുമായി പിടിയിൽ.ഒപ്പം ഏഴു ബുള്ളറ്റുകളും പിടിച്ചെടുത്തു.കോയമ്പത്തൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. കോയമ്പത്തൂർ പീളമേട് പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു