Spread the love

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു. 101 രൂപ 33 പൈസയാണ് വില. പെട്രോളിന് 107 രൂപ 76 പൈസ. എറണാകുളത്ത് ഒരു ലിറ്റർ ഡീസലിന് 99 രൂപ 41 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് 99 രൂപ 63 പൈസയാണ്. എറണാകുളത്ത് പെട്രോളിന് 105 രൂപ 72 പൈസയും കോഴിക്കോട് 105 രൂപ 92 പൈസയുമാണ്

Leave a Reply