Spread the love
ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു

കൊ​ച്ചി: രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യും പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 117.08 രൂ​പ​യും ഡീ​സ​ലി​ന് 103.84 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 115.20 രൂ​പ, ഡീ​സ​ലി​ന് 102.11. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 115.34 രൂ​പ​യും ഡീ​സ​ലി​ന് 102.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 10 രൂ​പ 89 പൈ​സ​യും ഡീ​സ​ലി​ന് 10 രൂ​പ 52 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

Leave a Reply