തിരുവനന്തപുരം∙ രണ്ടു ദിവസത്ത ഇടവേളയ്ക്ക് ശേഷം ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി. ഇതോടെ ഇതോടെ കൊച്ചിയിലും ഡീസല്‍ വില 100 രൂപ കടന്നു. ഡീസൽ ലീറ്ററിന് 100 രൂപ 22 പൈസയാണ് കൊച്ചിയിലെ വില. പെട്രോളിന് 106 രൂപ 50 പൈസ. സെപ്റ്റംബര്‍ 24ന് ശേഷം ഇതുവരെ ഡീസലിന് 6 രൂപ 64 പൈസയും പെട്രോളിന് അഞ്ച് രൂപയും ആണ് കൂട്ടിയത്