നെടുമ്പാശേരി വിമാനത്താവളത്തില്‍ 6.2 കിലോ സ്വര്‍ണമിശ്രിതം പിടികൂടി. ഗള്‍ഫില്‍നിന്നെത്തിയ ഏഴ് യാത്രക്കാരില്‍നിന്നാണ് ഡി.ആര്‍.ഐ സ്വര്‍ണം പിടിച്ചത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്.