കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട.32 ലക്ഷം രൂപ വിലമതിപ്പുള്ള 650 ഗ്രാം സ്വര്‍ണമാണ്
പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ കാപ്‌സ്യൂള്‍ രൂപത്തി ആക്കിയാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയത്.