പൈലറ്റ് പദ്ധതിയായി 2022 ജനുവരി മാസത്തിനുള്ളിൽ 10,000 പേർക്കു തൊഴിൽ ലഭ്യമാക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി കെഡിസ്ക്കും കേരള എക്കണോമി മിഷനും എല്ലാ ജില്ലകളിലും തൊഴിൽ മേള സംഘടിപ്പിക്കുകയാണ്.
തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.വിവരങ്ങൾക്ക് വിളിക്കാം- 0471 2737881.