Spread the love

ഹജ്ജ് വൊളന്റിയർ (ഖാദിമുൽ ഹുജ്ജാജ് ) തിരഞ്ഞെടുപ്പിനുള്ള അഭിമുഖം മാർച്ച് രണ്ടിനും മൂന്നിനും കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽനിന്നുള്ള അപേക്ഷകർക്ക് മാർച്ച് രണ്ടിന് അഭിമുഖം നടത്തും.

എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള അപേക്ഷകർ മാർച്ച് മൂന്നിന് അഭിമുഖത്തിന് ഹാജരാകണം.

Leave a Reply