“Happy 4 month”
ഗർഭവിശേഷം പങ്ക് വച്ച് സൗഭാഗ്യ..!!!
ടിക്ടോക് വീഡിയോയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് സൗഭാഗ്യവെങ്കിടേഷ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സൗഭാഗ്യ വന്നിരിക്കുന്നത്. അമ്മ താരകല്ല്യാണും അമ്മുമ്മയും നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അർജുൻ ആണ് സൗഭാഗ്യയുടെ വരൻ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താൻ ഗർഭിണിയാണെന്ന വിവരം താരം പങ്ക് വച്ചിരിക്കുന്നത്.
നിരവധി സെലെബ്രറ്റികളാണ് സൗഭാഗ്യക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്.