പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ അനാവശ്യമായി പേര് വലിച്ചിഴച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയ്ക്കിടെ ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി കുറ്റം ചാര്‍ത്തുന്നത് എസ്ഡിപിഐയെയാണ്. ഇത് ബോധപൂര്‍വമാണെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.പോപ്പുലര്‍ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയും.