
ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങി സർക്കാർ.ഓരോ ജില്ല തിരിച്ച് പരിശോധന നടത്തി ലൈസൻസ് ഇല്ലാത്ത കടകൾ പൂട്ടിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം തെയ്യാറാക്കുന്നവർ ശുചിത്വം പാലിക്കണമെന്നും കയ്യുറ ധരിക്കണമെന്നും മന്ത്രി പറഞ്ഞു ഷവർമ നിർമ്മാണത്തിന് പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തും