Spread the love
കുട്ടികളുടെ വാക്സിനേഷൻ 10 ദിവനസ്സിനകം പൂർത്തിയാക്കുമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച 18 വയസ്സിൽ താഴെയുള്ളവരുടെ വാക്സിനേഷന് മികച്ച പ്രതികരണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് . 10 ദിവസത്തികം കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ പ്രായത്തിലുള്ള 15 ലക്ഷം കുട്ടികളാണുള്ളത്. ഒമിക്രോൺ സമൂഹവ്യാപനം കേരളത്തിലില്ലന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply