സംസ്ഥാനത്ത് ഞായറാഴ്ച മുതൽ തുടർച്ചയായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപക മഴ മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്.
🟠തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
🟡പത്തനംതിട്ട മുതൽ വയനാട് വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
🟠ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.