Spread the love

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും.

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം. കൊല, കൊലപാതകശ്രമം എന്നീ കേസുകളിലാണ് ജീവപര്യന്തം. വിഷം നല്‍കി ഉപദ്രവിച്ചതിന് പത്തും തെളിവുനശിപ്പിക്കലിന് ഏഴും വര്‍ഷം തടവ്. ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നത് മറ്റു രണ്ടു കുറ്റങ്ങളിലെ 17 വര്‍ഷം തടവിനു ശേഷം. അഞ്ചുലക്ഷം രൂപ പിഴ നല്‍കണമെന്നും കൊല്ലം അഡീഷണല്‍ കോടതി.

Leave a Reply