Spread the love

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: +1 സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു

മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസി പ്രസിദ്ധീകരണവും അപേക്ഷാ സമർപ്പണവും 24-12- 2021 മുതൽ

വിദ്യാർഥികൾക്ക് നാളെ മുതൽ ട്രാൻസ്ഫർ ലഭിച്ച സ്കൂളിൽ അഡ്മിഷന് നേടാവുന്നത് ആണ്.

അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെൻറ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.

ട്രാൻസ്ഫർ അലോട്മെൻ്റ് ന് ശേഷം വരുന്ന ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ് ഡിസംബർ 24 ന് പ്രസിദ്ധീകരിക്കും.

ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 24 മുതൽ ഡിസംബർ 29 വരെ അപേക്ഷ സമർപ്പിക്കാം.

Leave a Reply