Spread the love

പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുശേരിമല തട്ടേക്കാട് നീലാംബരി അനീഷിന്റെ ഭാര്യ ജനിമോൾ (43) ആണ് മരിച്ചത്. ആറു വര്‍ഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയാണ്. ഭർത്താവ് അനീഷ് വിദേശത്താണ്.

Leave a Reply