കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കുവാൻ ക്ലാസ്സുകളും പരീക്ഷകളും നീട്ടിയതോ ടെയാണ് ഈ വർഷത്തെ വേനൽകാല അവധി ഒരു മാസമായി ചുരുങ്ങുന്നത്. മെയ് മാസത്തിൽ മാത്രമാകും സ്കൂളുകൾക്കു അവധി ലഭിക്കുക.