തിരുവനന്തപുരം∙ വെള്ളാറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. 60 വയസ്സുകാരി നളിനിയാണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.