വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധനയില്‍ 21 നകം തീരുമാനമെടുക്കണമെന്നാവശ്യം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ചാര്‍ജ് വര്‍ധന അംഗീകരിക്കില്ല. 21 മുതല്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്നും ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി.