Spread the love
വീണ്ടും കൊച്ചിയില്‍ ഐഎസ്‌എല്‍ ആവേശം; ഒന്‍പതാം സീസണ് ഇന്ന് കിക്കോഫ്

കൊച്ചി: ഇനി കൊച്ചിക്കായലില്‍ ഫുട്ബോള്‍ ആവേശം അലതല്ലുന്ന നാളുകള്‍, കലൂര്‍ സ്റ്റേഡിയം മഞ്ഞക്കടലാവുന്ന ദിനങ്ങള്‍..

കൊവിഡ് ഇടവേള കഴിഞ്ഞ് ആവേശം പാരമ്യത്തിലെത്തുന്ന ഐഎസ്‌എല്‍ ഒന്‍പതാം സീസണ് ഇന്ന് കിക്കോഫാകും. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായ കലൂര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്ക് കളി തുടങ്ങും.

Leave a Reply