Spread the love

ഗ്ലാമര്‍ മോഡൽ നിള നമ്പ്യാർ എന്ന പേരു കേട്ടാലിപ്പോൾ മലയാളികൾക്ക് ഒരു അപരിചിത്വവും ഇല്ല. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന പോണ്‍ കണ്ടന്റുകളിലൂടെയാണ് ഇവർ മലയാളികൾക്ക് സുപരിചിതയായി മാറിയത്. മറ്റു ഭാഷകളിലും രാജ്യങ്ങളിലും ഉള്ളപോലെ ഇത്തരം ന്യൂഡ് ഫോട്ടോഷൂട്ടും ഗ്ലാമര്‍ മോഡലിങ്ങും മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും നിള ഇടുന്ന ഹോട്ട് കോൺടെന്റ് എല്ലാം നിമിഷനേരങ്ങൾകൊണ്ട് വൈറലാക്കി കൊടുക്കും മലയാളി.

എന്നാലിപ്പോൾ ചർച്ചയായിരിക്കുന്നത് വൈറൽ താരത്തിന്റെ യഥാർത്ഥ പേരും പുതിയ പേര് തിരഞ്ഞെടുക്കാനുള്ള വിചിത്ര കാരണവുമാണ്. മുസ്ലീം സമുദായത്തില്‍പ്പെട്ട ആളാണീ നിള നമ്പ്യാര്‍ എന്ന് അധികമാർക്കും അറിയാത്ത വസ്തുതയാണ്. ആസിയ എന്ന തന്റെ മുസ്ലിം നാമം തള്ളി താരം നിള നമ്പ്യാര്‍ എന്ന ഹിന്ദു നാമം മനഃപൂർവം തിരഞ്ഞെടുക്കുകയായിരുന്നു.

ഗ്ലാമര്‍ വേഷം ധരിച്ചതിന്റെ പേരില്‍ മതത്തില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ഗ്ലാമര്‍-ന്യുഡ് മോഡലിങ്ങിലേക്ക് എത്തുന്നത്. ആസിയ എന്ന പേര് ഉണ്ടായിരിക്കെ എന്തിനാണ് നിള നമ്പ്യാര്‍ എന്ന ഹിന്ദു പേര് സ്വീകരിച്ചത് എന്ന് പലരും ചോദിക്കാറുണ്ട്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂട!! നിളാനമ്പ്യാർ പറയുന്നതിങ്ങനെ

അതേസമയം ആസിയ പേരുമാറ്റി നിള നമ്പ്യാര്‍ എന്നാക്കി മാറ്റിയ പ്രവർത്തിയെ അത്ര നിസ്സാരമായല്ല സംഘപരിവാറും മറ്റുചിലരും കണ്ടത്.. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്നവർ സ്വന്തം പേര് തന്നെ ഉപയോഗിക്കണമെന്നും ഹിന്ദു ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകനും സംഘ്പരിവാര്‍ സഹയാത്രികനുമായ അനില്‍ നമ്പ്യാര്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. എന്തായാലും നിളയും നിളയുടെ പേരും വലിയ ചർച്ചകൾക്ക് വരും ദിവസങ്ങളിൽ വഴി വെക്കുമെന്നുറപ്പാണ്.

അനില്‍ നമ്പ്യാരുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

ഇസ്ലാം മതത്തില്‍ പെട്ട ഈ സ്ത്രീ നിള നമ്പ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച് പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം.

വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി സ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട.

ന്യൂഡ് ഫോടോഷൂടിലൂടെ ഗ്ലാമര്‍ മോഡലിങ് നടത്തുന്ന നിള ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ടീഷര്‍ടും ഷോര്‍ട്‌സും ധരിച്ചുള്ള ഫോടോഷൂട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് പോണ്‍ മേഖലയില്‍ സജീവമാകുന്നത്.

Leave a Reply