Spread the love

നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയിൽ പ്രവേശിച്ചത്. ചാൻസലറുടെ ഓഫീസിൽ നിന്നാണ് കത്ത് കിട്ടിയത്.

പുനർനിയമനം നടത്തിയവർ വിവാദത്തിന് മറുപടി പറയണമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ ആദ്യമായാണ് ഈ തരത്തിലുള്ള പുനർ നിയമനം നടക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ട്. വിവാദത്തിൽ തനിക്ക് പങ്കില്ല. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വി.സി പറഞ്ഞു.

Leave a Reply